ഏഷ്യാകപ്പ് വനിതാ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനലില്‍ കടന്നു

Posted on: November 4, 2017 12:02 am | Last updated: November 4, 2017 at 9:10 am
SHARE

ടോക്യോ: ഏഷ്യാകപ്പ് വനിതാ ഹോക്കി ടൂര്‍ണമെന്റില്‍ ജപ്പാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. സെമിയില്‍ ആതിഥേയരും നിലവിലെ ചാമ്പ്യന്‍മാരുമായ ജപ്പാനെ 4-2നാണ് ഇന്ത്യ തകര്‍ത്താണ് ഇന്ത്യ തകര്‍ത്തത്. ഇരട്ട ഗോളുമായി ഇന്ത്യയുടെ ഗുര്‍ജിത്ത് കൗറാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. നവജോത് കൗര്‍, ലാല്‍റെംസിയാമി എന്നിവരും ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടു.

ചൈനയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. ഇത് നാലാം തവണയാണ് ഇന്ത്യ ഫൈനലില്‍ എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here