Connect with us

National

ഇന്ത്യാ- ന്യൂസിലന്റ് മൂന്നാം ഏകദിനം ഇന്ന്

Published

|

Last Updated

കാണ്‍പൂര്‍: ഇന്ത്യ-ന്യൂസിലന്റ് ഏകദിന പരമ്പരയിലെ അവസാനത്തെ മത്സരം ഇന്ന് നടക്കും. കാണ്‍പൂരില്‍ ഉച്ചയ്ക്ക് 1.30 നാണ് മത്സരം ആരംഭിക്കുന്നത്. ഇന്ത്യയും ന്യൂസിലന്റും ഓരോ മത്സരം ജയിച്ച് തുല്യ നിലയില്‍ നില്‍ക്കുന്നതിനാല്‍ ഇന്നത്തെ മത്സരം വിജയികളെ നിര്‍ണയിക്കും.

തുടര്‍ച്ചയായി പരമ്പര സ്വന്തമാക്കുന്ന നേട്ടം ഇന്നും നിലനിര്‍ത്താനുള്ള ശ്രമത്തിലായിരിക്കും കോഹ്ലിയും സംഘവും

.