Connect with us

Kerala

സിപിഎം നേതാവ് റഷീദ് കണിച്ചേരി അന്തരിച്ചു

Published

|

Last Updated

പാലക്കാട്: കെഎസ്ടിഎ മുന്‍ ജനറല്‍ സെക്രട്ടറിയും സിപിഎം നേതാവുമായ റഷീദ് കണിച്ചേരി (67) അന്തരിച്ചു. സിപിഎം പുതുശ്ശേരി ഏരിയാ കമ്മിറ്റി അംഗവും എം ബി രാജേഷിന്റെ ഭാര്യാപിതാവുമാണ്. വൃക്ക രോഗം ബാധിച്ചു കുറച്ചുനാളായി ചികിത്സയില്‍ ആയിരുന്നു. കൊല്ലം പന്മന സ്വദേശിയായിരുന്ന ഇദ്ദേഹം പാലക്കാട് കടാങ്ങോട് ആണ് താമസം. ഭാര്യ: നബീസ ടീച്ചര്‍. മക്കള്‍: നിനിത കണിച്ചേരി. നിഥിന്‍ കണിച്ചേരി. മരുമകള്‍: ശ്രീജ.

---- facebook comment plugin here -----

Latest