പാനൂരില്‍ സിപിഎം പ്രകടനത്തിനു നേരെ ബോംബേറ്; എട്ടു പേര്‍ക്ക് പരിക്ക്‌

Posted on: October 8, 2017 6:32 pm | Last updated: October 8, 2017 at 7:28 pm

കണ്ണൂര്‍: പാനൂരില്‍ സിപിഎം പ്രകടനത്തിനുനേരെയുണ്ടായ ബോംബേറില്‍ പോലീസുകാരുള്‍പ്പടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. പുത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ അശോകന്‍, മോഹനന്‍, ഭാസ്‌കരന്‍, ചന്ദ്രന്‍, ബാലന്‍ എന്നിവര്‍ക്കും പാ?നൂ?ര്‍ സി?ഐ ഉള്‍പ്പെടെ മൂന്നു പോലീസുകാര്‍ക്കുമാണ് പരിക്കേറ്റത്.

ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം പാനൂര്‍ കൈവേലിക്കലിലായിരുന്നു സംഭവം.