ആരാധകരെ നിരാശപ്പെടുത്തിയില്ല; ബ്രസീലിന് ജയം

Posted on: October 7, 2017 7:20 pm | Last updated: October 7, 2017 at 10:26 pm

കൊച്ചി: സ്‌റ്റേഡിയത്തിലേക്ക് ഒഴികിയെത്തി പതിനായിരക്കണക്കിന് ആരാധകരെ ബ്രസീല്‍ നിരാശരാക്കിയില്ല. കൊച്ചിയില്‍ ഫുട്‌ബോളിലെ രാജാക്കന്‍മാരെന്ന വിശേഷണം ബ്രസീല്‍ തെറ്റിച്ചില്ല.

അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിലെ തങ്ങളുടെ ആദ്യ ഗ്രൂപ്പ് മത്സരത്തില് ബ്രസീല്‍ സ്‌പെയിനിനെ 2-1 ന് തോല്‍പ്പിച്ചു. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ബ്രസീലിന്റെ വിജയം.