Gulf
ജിദ്ധ സെന്‍ട്രല്‍ സാഹിത്യോത്സവ് ഒഡീഷന്‍ ഒക്ടോബര്‍ 6ന്
|
ജിദ്ദ:പ്രവാസി മലയാളികള്‍ക്ക് വേണ്ടി രിസാല സ്റ്റഡി സര്‍ക്കിള്‍ ജിദ്ധ ഘടകം സംഘടിപ്പിക്കുന്ന സാഹിത്യോത്സവിന് മുന്നോടിയായുള്ള ഒഡീഷന്‍ ഒക്ടോബര്‍ 6 വെള്ളിയാഴ്ച ജിദ്ധയില്‍ 8 കേന്ദ്രങ്ങളില്‍ നടക്കും.
|
---- facebook comment plugin here -----



