Connect with us

Ongoing News

ട്വിറ്റര്‍ സന്ദേശങ്ങളിലെ അക്ഷരങ്ങളുടെ എണ്ണം 280 ആയി വര്‍ധിപ്പിച്ചു

Published

|

Last Updated

സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്റര്‍ സന്ദേശങ്ങളില്‍ ഉപയോഗിക്കാവുന്ന അക്ഷരങ്ങളുടെ എണ്ണം ഇരട്ടിയായി വര്‍ധിപ്പിച്ചു. 140തില്‍ നിന്ന് 280 അക്ഷരങ്ങളായാണ് ഉയര്‍ത്തിയത്. പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ മാറ്റം പ്രാബല്യത്തില്‍ കൊണ്ടുവരിക. ട്വീറ്റുകളില്‍ 140 അക്ഷരങ്ങള്‍ മാത്രമേ നിലവില്‍ ഉപയോഗിക്കാന്‍ കഴിയൂ. ഇത് ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്ക് കല്ലുകടിയായിരുന്നു.

---- facebook comment plugin here -----

Latest