പഞ്ചാബ് അതിര്‍ത്തിവഴി നുഴഞ്ഞുകയറ്റ ശ്രമം: രണ്ട് പാക് തീവ്രവാദികളെ വധിച്ചു

Posted on: September 20, 2017 12:22 pm | Last updated: September 20, 2017 at 2:17 pm

അമൃത്സര്‍: പഞ്ചാബ് അതിര്‍ത്തിവഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് തീവ്രവാദികളെ ബിഎസ്എഫ് വധിച്ചു. അമൃത്‌സറിനടുത്തുള്ള അജ്‌നാല മേഖലയിലാണ് സംഭവം.

]ഭീകരരില്‍ നിന്ന് എകെ 47 തോക്കുകള്‍, ഒരു പിസ്റ്റള്‍, നാല് കിലോ ഹൈറോയിന്‍, പാക്കിസ്ഥാനില്‍ നിന്നുള്ള മൊബൈല്‍ ഫോണ്‍, സിം കാര്‍ഡ്, 20000 രൂപയുടെ പാക് കറന്‍സി എന്നിവയും കണ്ടെടുത്തു.