തിരൂര്‍ വിപിന്‍ വധക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

Posted on: September 18, 2017 4:10 pm | Last updated: September 18, 2017 at 4:10 pm

കണ്ണൂര്‍: തിരൂര്‍ വിപിന്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഐങ്കലം സ്വദേശി മുഹമ്മദ് അഷ്‌റഫാണ് അറസ്റ്റിലായത്.

കൊലപാതക കേസിലെ പ്രതിയെ ഒളിവില്‍ താമസിക്കാന്‍ അഷ്‌റഫ് സഹായിച്ചെന്ന് പൊലീസ് പറയുന്നു.