Connect with us

Kerala

ഇന്ന് ബത്തേരി താലൂക്കില്‍ ബി ജെ പി ഹര്‍ത്താല്‍

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: വന്യമൃഗ ശല്യത്തിനെതിരെ ശാശ്വത പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് ബത്തേരി താലൂക്കില്‍ ബി ജെ പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍

ബത്തേരിയിലെ വിവിധ പ്രദേശങ്ങളില്‍ കടുവ ശല്യം രൂക്ഷമായിട്ടും പൊതുജനത്തിന്റെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ബി ജെ പി ആരോപിച്ചു.പാല്‍,പത്രം തുടങ്ങിയ അവശ്യ സര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.