Connect with us

Kerala

ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ മോചനദ്രവ്യം നല്‍കിയിട്ടില്ലെന്ന് കേന്ദ്രം

Published

|

Last Updated

തിരുവനന്തപുരം: തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ മോചനദ്രവ്യം നല്‍കിയിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി കെ സിംഗ്. നയപരമായ ഇടപെടലാണ് അദ്ദേഹത്തിന്റെ മോചനം സാധ്യമാക്കിയത്. ഫാ. ടോം ഇന്ത്യയിലേക്ക് എപ്പോള്‍ വരുമെന്ന് അറിയില്ല.

അദ്ദേഹത്തിന്റെ മോചനത്തിനായി സ്വീകരിച്ച മാര്‍ഗങ്ങളെക്കുറിച്ച് വിദശീകരിക്കാന്‍ സാധിക്കില്ലെന്നും ഇതിന് തനിക്ക് അനുവാദമില്ലെന്നും സിംഗ് തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 

---- facebook comment plugin here -----

Latest