ട്രെയിനുകള്‍ക്ക് സാഹിത്യ കൃതികളുടെ പേരിടാന്‍ റെയില്‍വെ മന്ത്രാലയം

Posted on: September 3, 2017 4:30 pm | Last updated: September 3, 2017 at 4:30 pm

ന്യൂഡല്‍ഹി: ട്രെയിനുകള്‍ക്ക് പ്രശസ്ത സാഹിത്യകൃതികളുടെ പേരിടാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു. മുന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവാണ് ഈ ആശയത്തിന് പിന്നില്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് അവ സര്‍വീസ് നടത്തുന്ന മേഖല കൂടി വ്യകത്മാക്കുന്ന വിധത്തിലാണ് പേരുകള്‍ നല്‍കുക

സാഹിത്യ അക്കാദമിയുടെ സഹായത്തോടെ വിവരങ്ങള്‍ ശേഖരിച്ചാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം ട്രെയിനുകള്‍ക്ക് പേരുകള്‍ നല്‍കുന്നത്‌