മണ്ണുമാന്തിയന്ത്രംകൊണ്ട് ആനയെ ഓടിച്ച സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു

Posted on: July 25, 2017 9:42 pm | Last updated: July 25, 2017 at 9:54 pm

മൂന്നാര്‍: മൂന്നാര്‍ ആന ചെരിഞ്ഞ സംഭവുമായി ബന്ധപ്പെട്ട് മണ്ണുമാന്തിയന്ത്രത്തിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തു. നാട്ടില്‍ പരിഭ്രാന്തി പരത്തിയ ആനയെ നാട്ടുകാര്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തുരത്തി ഓടിച്ചിരുന്നു. ഈ ആനയാണ് ചെണ്ടുവാര ഭാഗത്ത് ചെരിഞ്ഞത്. തുടര്‍ന്നാണ് വാഹന ഡ്രൈവര്‍ ബിനുവിനെ പോലീസ് അറസ്റ്റ് ചെയ്തത്‌