വോള്‍ക്‌സ് വാഗന്‍ ഗോള്‍ഫ് ജി ടി ഐ ദുബൈയില്‍ അവതരിപ്പിച്ചു

Posted on: July 19, 2017 4:20 pm | Last updated: July 19, 2017 at 4:20 pm

ദുബൈ: വോള്‍ക്‌സ് വാഗന്റെ അതിവേഗ കാര്‍ ഗോള്‍ഫ് ജി ടി ഐ ദുബൈയില്‍ അവതരിപ്പിച്ചു.

മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന സ്‌പോര്‍ട്‌സ് കാറാണിത്. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്കെത്താന്‍ 6.3 സെക്കന്‍ഡ് മാത്രം മതിയെന്നാണ് കാറിന്റെ സവിശേഷത