വര്‍ഗീയ പരാമര്‍ശം; ടി പി സെന്‍കുമാറിന്റെ മൊഴിയെടുത്തേക്കും

Posted on: July 14, 2017 9:40 pm | Last updated: July 15, 2017 at 6:30 pm

വര്‍ഗീയ പരാമര്‍ശത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു.ഐപിസി 153എ പ്രകാരമാണ് സെന്‍കുമാറിനെതിരെ കസെടുത്തത് .

മുസ്ലിം ജനസംഖ്യ ഉയര്‍ന്നു വരുന്നത് ആശങ്കാജനകമാണെന്നത് തുടങ്ങി അതി രൂക്ഷമായ വര്‍ഗീയ പരാമര്‍ശമാണ് സെന്‍കുമാര്‍ നടത്തിയത്‌