ഏഷ്യന്‍ അത്‌ലറ്റിക് മീറ്റ്: സ്വര്‍ണം നേടിയവര്‍ക്ക് സര്‍ക്കാര്‍ പത്ത് ലക്ഷം നല്‍കും

Posted on: July 12, 2017 12:41 pm | Last updated: July 12, 2017 at 3:08 pm

തിരുവനന്തപുരം: ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്ക് സര്‍ക്കാര്‍ പാരിതോഷികം നല്‍കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സ്വര്‍ണം നേടിയവര്‍ക്ക് പത്ത് ലക്ഷവും വെള്ളി നേടിയവര്‍ക്ക് ഏഴ് ലക്ഷവും വെങ്കലം നേടിയവര്‍ക്ക് അഞ്ച് ലക്ഷം രൂപയും പാരിതോഷികം നല്‍കാനാണ് തീരുമാനം.