Connect with us

Kerala

'അമ്മ'സംഘടനയില്‍ നിന്നും ദിലീപിനെ പുറത്താക്കി

Published

|

Last Updated

കൊച്ചി: കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ താര സംഘടനയായ “അമ്മ”യില്‍ നിന്നും പുറത്താക്കി.

സംഘടനയുടെ ട്രഷര്‍ സ്ഥാനത്തു നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നുമാണ് ദിലീപിനെ പുറത്താക്കിയിരിക്കുന്നത്. കൊച്ചി പനമ്പള്ളി നഗറിലുള്ള മമ്മുട്ടിയുടെ വീട്ടില്‍ വെച്ചുള്ള “അമ്മ” എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനമെടുത്തത്.

---- facebook comment plugin here -----

Latest