ആലപ്പുഴയിൽ വാഹനാപകടം: രണ്ട് യുവാക്കൾ മരിച്ചു

Posted on: July 8, 2017 9:45 am | Last updated: July 8, 2017 at 12:34 pm
ആലപ്പുഴ: ആലപ്പുഴയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. എ.സി റോഡിൽ ബൈക്കും മിനി വാനും കൂട്ടിയിടിച്ചാണ് അപകടം ആലപ്പുഴ തലവടി സ്വദേശി ഗോപകുമാർ(27), തത്തംപള്ളി സ്വദേശി അവലോക്കുന്നേൽ ലാൽ തോമസ് (28)എന്നിവരാണ് മരിച്ചത്
മങ്കൊമ്പ് ബ്ലോക്ക് ജങ്ങ്ഷനു സമീപം ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് മിനി വാനിൽ ഇടിക്കുകയായിരുന്നു
മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ