ഡോക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

Posted on: July 7, 2017 3:02 pm | Last updated: July 7, 2017 at 3:02 pm

കൊണ്ടോട്ടി: ചെറുകാവ് ഗ്രാമ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ താത്കാലികമായി നിയമിക്കുന്ന ഡോക്ടറുടെ ഒഴിവിലേക്ക്

ജൂണ്‍ 10ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകളുമായി ഹാജരാവണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.