പള്‍സര്‍ സുനിക്ക് ഫോണ്‍ എത്തിച്ചയാള്‍ അറസ്റ്റില്‍

Posted on: July 7, 2017 2:29 pm | Last updated: July 7, 2017 at 2:29 pm
SHARE

കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക്
ജയിലിനുള്ളില്‍ ഫോണെത്തിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. സുനിക്ക് കൈമാറുന്നതിനായി വിഷ്ണുവിന് ഫോണെത്തിച്ചു നല്‍കിയ മലപ്പുറം സ്വദേശി ഇമ്രാനാണ് അറസ്റ്റിലായത്. മാലമോഷണക്കേസില്‍ പിടിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞപ്പോള്‍ ഇമ്രാനും വിഷ്ണുവും ഒരേ സെല്ലിലായിരുന്നു കഴിഞ്ഞിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here