Connect with us

Kerala

പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണുവിന്റെ ഫോണ്‍ സംഭാഷണം പുറത്ത്

Published

|

Last Updated

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണുവിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നു. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ വിളിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. തന്നെ വിളിക്കേണ്ടെന്ന് അപ്പുണ്ണി പറഞ്ഞിട്ടും തുടര്‍ച്ചയായി ഇയാള്‍ വിളിച്ച് ശല്യപ്പെടുത്തുകയാണെന്ന് സംഭാഷണത്തില്‍ നിന്ന് വ്യക്തമാണ്. </ു> <ു>അതേസമയം പോലീസ് കസ്റ്റഡിയിലെടുത്ത് വിഷ്ണുവിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

---- facebook comment plugin here -----

Latest