ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ചരിത്രമെഴുതി ശ്രീകാന്ത്

Posted on: June 25, 2017 12:05 pm | Last updated: June 25, 2017 at 4:18 pm

സിഡ്‌നി : ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ശ്രീകാന്തിന് ആസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ കിരീടനേട്ടം. നിലവിലെ ഒളിംപിക്‌സ് ചാമ്പ്യനായ ചെന്‍ ലോംഗിനെ അട്ടിമറിച്ചാണ് ശ്രീകാന്ത് കിരീടം നേടിയത്. സ്‌കോര്‍ 2220, 2116. ഇന്ത്യന്‍ കായിക ഭൂപടത്തില്‍ പുതിയൊരു ചരിത്രമാണ് ശ്രീകാന്ത് ഇന്ന് എഴുതി ചേര്‍ത്തത്‌