ഒരു പിവിസി പൈപ്പും ഡിസി മോട്ടോറും ഉണ്ടെങ്കില്‍ പുല്ലുവെട്ടു യന്ത്രം റെഡി!

Posted on: June 23, 2017 10:23 pm | Last updated: June 23, 2017 at 10:23 pm

ഒരു പിവിസി പൈപ്പും കളിപ്പാട്ടങ്ങളിൽ ഉപയോഗിക്കുന്ന ചെറിയ ഡിസി മോട്ടോറും ഉണ്ടെങ്കില്‍ പുല്ലുവെട്ടു യന്ത്രം എങ്ങിനെ ഉണ്ടാക്കാമെന്ന് കാണിച്ചുതരുകയാണ് ഇൗ വീഡിയോ.