Connect with us

Kerala

പനി ബാധിച്ച് ഇന്ന് നാല് പേര്‍ മരിച്ചു

Published

|

Last Updated

തൃശൂര്‍/പാലക്കാട്: സംസ്ഥാനത്ത് ഇന്ന് ഒരു വയസ്സുകാരന്‍ ഉള്‍പ്പെടെ നാല് പേര്‍ പനിബാധിച്ച് മരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് പാലക്കാട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഹമ്മദ് സ്വഫ്‌വാന്‍ മരിച്ചത്. ഇതിന് പിന്നാലെ തൃശൂരില്‍ മൂന്ന് പേരും മരിച്ചു. ബിനിത, വത്സ, സുജാത എന്നിവരാണ് മരിച്ചത്.

Latest