Connect with us

Gulf

വാട്‌സ് ആപ്പ് കോളുകള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു

Published

|

Last Updated

ദുബായ്: വാട്‌സ് ആപ്പ് കോളുകള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. വ്യാഴാഴ്ച രാവിലെ മുതലാണ് യുഎഇ ഉപയോക്തകള്‍ക്കായി വാട്‌സ് ആപ്പ് വീഡിയോ, ഓഡിയോ കോളുകള്‍ അനുവദിച്ചത്.

ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, ഐഒഎസ് തുടങ്ങി എല്ലാ പ്ലാറ്റ്‌ഫോമുകളിലും വാട്‌സ് ആപ്പ് കോളിംഗ് ലഭ്യമാണ്. വാട്‌സ് ആപ്പ് വിഡിയോ, വോയ്‌സ് കോളുകള്‍ക്ക് യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ മുന്‍പ് നിരോധനമുണ്ടായിരുന്നു.