ക്രിസ്റ്റിയാനോയുടെ ഗോളില്‍ പോര്‍ച്ചുഗലിന് ആദ്യ ജയം

Posted on: June 21, 2017 10:33 pm | Last updated: June 21, 2017 at 10:33 pm

മോസ്‌കോ: കോണ്‍ഫെഡറേഷന്‍ കപ്പില്‍ പോര്‍ച്ചുഗലിന് ആദ്യ ജയം. മറുപടിയില്ലാത്ത ഒരു ഗോളിന് ആതിഥേയരായ റഷ്യയെയാണ് പോര്‍ച്ചുഗല്‍ കീഴടക്കിയത്. എട്ടാം മിനുട്ടില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഗോള്‍ നേടിയത്. ഹെഡ്ഡറിലൂടെയാണ് താരം ഗോള്‍ കണ്ടെത്തിയത്.