Connect with us

Eranakulam

പ്രധാനമന്ത്രി മെട്രോ ഉദ്ഘാടന വേദിയില്‍; ചടങ്ങ് തുടങ്ങി

Published

|

Last Updated

കൊച്ചി:കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങ് തുടങ്ങി. പ്രധാനമന്ത്രി ഉടന്‍ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. കൊച്ചി നാവികസേനാ ആസ്ഥാനത്ത് അദ്ദേഹം വിമാനമിറങ്ങി. ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍,കെവി തോമസ്, സുരേഷ് ഗോപി, കൊച്ചി മേയര്‍

ഉള്‍പ്പെടെയുള്ളവര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. പതിനൊന്ന് മണിയോടെ കലൂര്‍ സ്റ്റേഡിയത്തിന് സമീപം പ്രത്യേകമൊരുക്കിയ വേദിയില്‍ പ്രധാനമന്ത്രി മെട്രോ രാജ്യത്തിന് സമര്‍പ്പിക്കും.