കോഴിക്കോട്പനി ബാധിച്ച് ഗര്‍ഭിണി മരിച്ചു

Posted on: June 17, 2017 8:52 am | Last updated: June 17, 2017 at 1:00 pm

കോഴിക്കോട്: എന്‍1 എച്ച്1 ബാധിച്ച് ഗര്‍ഭിണി മരിച്ചു. മടപ്പള്ളി പൂതംകുനിയില്‍ നിഷ (34)യാണ് മരിച്ചത്. പനിബാധിച്ച് ഒരു ആഴ്ചയായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.