പടിഞ്ഞാറന്‍ ലണ്ടനിലെ ഫ്ളാറ്റ്‌ സമുച്ചയത്തില്‍ തീപ്പിടുത്തം

Posted on: June 14, 2017 8:51 am | Last updated: June 14, 2017 at 6:02 pm

പടിഞ്ഞാറന്‍ ലണ്ടനിലെ ഫ്ളാറ്റ്‌ സമുച്ചയത്തില്‍ തീപ്പിടുത്തം. 23 നിലകളുള്ള ഫഌറ്റിനാണ് തീപ്പിടിച്ചത്. നിരവധിപേര്‍ ഉള്ളില്‍ കുടുങ്ങിയതായി സൂചന. കെട്ടടത്തിന് മുഴുവന്‍ തീപ്പടര്‍ന്നായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. 200 ല്‍ അധികം അഗ്നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്.ഇന്ത്യന്‍സമയം രാത്രി 12 മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്.
ടവറിന്റെ രണ്ടാം നിലയില്‍ നിന്നാണ് തീപ്പിടിത്തമുണ്ടായത്.