ഫ്രഞ്ച് ഓപ്പണ്‍ കിരീടം യെലേന ഒസ്റ്റാപെങ്കോക്ക്

Posted on: June 10, 2017 10:14 pm | Last updated: June 10, 2017 at 10:14 pm

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ കിരീടം ലാത്വിയന്‍ താരം യെലേന ഒസ്റ്റാപെങ്കോക്ക്. കലാശപോരാട്ടത്തില്‍ മൂന്നാം സീഡ് സിമോണ ഹാലെപ്പിനെ പരാജയപ്പെടുത്തിയാണ് ഒസ്റ്റപെങ്കോ കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം സ്വന്തമാക്കിയത്. സ്‌കോര്‍: 4-6, 6-4, 6-3.