Kerala
കോഴിക്കോട് വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു
 
		
      																					
              
              
            കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ മുത്തച്ഛനും പേരക്കുട്ടിയും മരിച്ചു. തിരുവനന്തപുരം മൈനാഗപ്പിള്ളി സ്വദേശി ശിവദാസന്‍, മൂന്ന് വയസുള്ള പെണ്‍കുട്ടി എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയിലിടിച്ചാണ് അപകടം. കാറിലുണ്ടായിരുന്ന ആറ് പേര്‍ക്ക് പരുക്കുണ്ട്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          
