Kerala
ജിഷ്ണു കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും

തൃശൂര്‍: ജിഷ്ണുപ്രണോയ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല നീക്കങ്ങളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് നീതിക്കായി കേന്ദ്രത്തെ സമീപിക്കുന്നതെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ പറഞ്ഞു.
---- facebook comment plugin here -----