ഖത്തര്‍ എയര്‍വേസിന്റെ യുഎഇയിലെ ഓഫീസും പൂട്ടി

Posted on: June 7, 2017 4:37 pm | Last updated: June 7, 2017 at 4:37 pm

ദുബൈ: ഖത്തര്‍ എയര്‍വേസിന്റെ യുഎഇയിലെ ഓഫീസ് അടച്ചുപൂട്ടുമെന്ന് യുഎഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. സഊദി സിവില്‍ ഏവിയേഷന്‍ അധികൃതര്‍ ആ രാജ്യത്തെ ഖത്തര്‍ എയര്‍വേസ് ഓഫീസ് അടച്ചുപൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് യുഎഇയും സമാനമായ നിലപാട് സ്വീകരിക്കുന്നത്. ബഹ്‌റൈനും ഖത്തര്‍ എയര്‍വേസിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു.