ഗവര്‍ണര്‍ പി. സദാശിവം സഞ്ചരിക്കേണ്ടിയിരുന്ന വിമാനം ഒന്നര മണിക്കൂറിലേറെ വൈകി; വിശദീകരണം തേടും

Posted on: June 7, 2017 10:13 am | Last updated: June 7, 2017 at 10:13 am

മലപ്പുറം:ഗവര്‍ണര്‍ പി. സദാശിവം സഞ്ചരിക്കേണ്ടിയിരുന്ന വിമാനം ഒന്നര മണിക്കൂറിലേറെ വൈകി.

ചൊവ്വാഴ്ച രാത്രി 11ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഗവര്‍ണര്‍ യാത്ര ചെയ്യേണ്ടിയിരുന്ന വിമാനം രാത്രി ഒന്നരക്കാണ് പുറപ്പെട്ടത്. ഇതു സംബന്ധിച്ച് ഗവര്‍ണര്‍ എയര്‍ ഇന്ത്യയോട് വിശദീകരണം തേടുമെന്നാണ് റിപ്പോര്‍ട്ട്.