മര്‍കസ് വിദ്യാര്‍ഥികള്‍ വീടുകളില്‍ ഓര്‍മ മരം നട്ടു

Posted on: June 6, 2017 12:09 pm | Last updated: June 6, 2017 at 4:10 pm

കുന്ദമംഗലം: മര്‍കസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പത്താം ക്ലാസ് പഠനത്തിന്റെ ഓര്‍മ പുതുക്കി വീടുകളില്‍ മരം നട്ടു.

ഇരട്ടക്കുട്ടികളായ മുഹമ്മദ് റിമ്പിന്‍, മുഹമ്മദ് റബിന്‍ എന്നിവരുടെ വീട്ടില്‍ ഹെഡ്മാസ്റ്റര്‍ നിയാസ് ചോല തൈ നട്ട് ഉദ്ഘാടനം ചെയ്തു. സി പി ഫസല്‍, അമീന്‍, പി നൗഷാദ്, ടി സ്വാലിഹ്, മുഹമ്മദ് നജീം, ഹസന്‍ നുബൈഹ് പ്രസംഗിച്ചു.