National
കോയമ്പത്തൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ ആന ചവിട്ടിക്കൊന്നു
 
		
      																					
              
              
            കോയമ്പത്തൂര്‍: കോയമ്പത്തൂരിനടുത്ത് പോത്തന്നൂര്‍ വെള്ളല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ ആന ചവിട്ടിക്കൊന്നു. ഗണേശപുരത്ത് ഗായത്രി, പഴനിസ്വാമി, നാഗമ്മാള്‍, ജ്യോതിമണി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ വീടിന് പുറത്ത് ഉറങ്ങുമ്പോഴാണ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          
