സഊദിയിലെ ഖതീഫില്‍ കാര്‍ പൊട്ടിത്തെറിച്ചു; ഭീകരര്‍ വെന്ത് മരിച്ചെന്ന് വാര്‍ത്തകള്‍

Posted on: June 1, 2017 10:39 pm | Last updated: June 1, 2017 at 10:39 pm

ജിദ്ദ: സഊദിയിലെ ഖതീഫില്‍ സൂഖ് മിയാസില്‍ അല്‍പ സമയം മുന്‍പ് റോഡിനു മദ്ധ്യേ കാര്‍ പൊട്ടിത്തെറിച്ചു.

സംഭവത്തില്‍ സഊദി അറേബ്യ തേടിക്കൊണ്ടിരിക്കുന്ന ഏറ്റവും അപകടകാരികളായ ഭീകരവാദികളില്‍പ്പെട്ടയാള്‍ അടക്കമുള്ളവര്‍ വെന്ത് മരിച്ചെന്ന് വാര്‍ത്തകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം ഇത് വരെ വന്നിട്ടില്ല