Connect with us

Kerala

വിഴിഞ്ഞത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് വിഎസ്

Published

|

Last Updated

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനോട് അനുബന്ധിച്ചുള്ള എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കി.

ജൂഡീഷ്യല്‍ അന്വേഷണം കഴിയുന്നത് വരെ നിര്‍മ്മാണം നടത്തരുത്. കേരളത്തിന് നഷ്ടമുണ്ടാക്കി അദാനിക്ക് നേട്ടമുണ്ടാക്കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കട്ടെ, അതിന് ശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മതിയെന്നും വിഎസ് പറഞ്ഞു.

Latest