കോഴിക്കോട് പടനിലത്ത് കാറിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

Posted on: May 31, 2017 5:18 pm | Last updated: May 31, 2017 at 6:22 pm

കോഴിക്കോട്: പടനിലത്ത് കാര്‍ പാഞ്ഞുകയറി വഴിയാത്രക്കാരായ രണ്ട് കുട്ടികള്‍ മരിച്ചു. മുഹമ്മദ് ആദില്‍, മുഹമ്മദ് അല്‍ത്താഫ് എന്നിവരാണ് മരിച്ചത്.