Connect with us

Kerala

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 73ാം പിറന്നാള്‍

Published

|

Last Updated

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 73ാം പിറന്നാള്‍. മുഖ്യമന്ത്രി പിണറായി വിജയനു ജന്മദിന ആശംസകള്‍ നേര്‍ന്ന് നിയമസഭ. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രിക്കു ജന്മദിന ആശംസകള്‍ നേര്‍ന്നു.

മുഖ്യമന്ത്രിയുടെ ജന്മദിനത്തിനു കാര്യമായ ആഘോഷ പരിപാടികള്‍ ഒന്നുമില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിവരങ്ങള്‍. കഴിഞ്ഞ വര്‍ഷം നടന്ന വാര്‍ത്ത സമ്മേളനത്തില്‍ മധുരം നല്‍കി മേയ് 24നാണ് തന്റെ ജന്മദിനമെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നു. മാര്‍ച്ച് 21 നാണ് രേഖകളില്‍ പിണറായി വിജയന്റെ ജന്മദിനം.

---- facebook comment plugin here -----

Latest