Connect with us

National

ശിക്ഷ പിന്‍വലിക്കണമെന്ന ആവശ്യവുമായി ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: തനിക്കെതിരായ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതിയില്‍. കോടതിയലക്ഷ്യ കേസില്‍ കല്‍ക്കട്ട ഹൈക്കോടതി ആറു മാസം തടവുശിക്ഷ വിധിച്ചിരുന്നു. കര്‍ണനെ അറസ്റ്റ്‌ചെയ്ത് ജയിലിലടക്കാന്‍ സുപ്രീംകോടതി പോലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ ജസ്റ്റിസ് കര്‍ണനെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. തിരുപ്പതിയിലേക്ക് പോയെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. അതിനിടയാണ് ഇന്ന് രാവിലെ അദ്ദേഹം സുപ്രീംകോതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Latest