Connect with us

Kerala

നീറ്റ് പരിശോധന: പരിഷ്കൃത സമൂഹത്തിന് ചേരാത്തതെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: നീറ്റ് പരീക്ഷയുടെ പേരില്‍ പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാവാത്ത തരത്തിലുള്ള നടപടികളാണ് ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ നീറ്റ് പരീക്ഷക്ക് എത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന നടത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പരിക്ഷയെഴുതാന്‍ വരുന്ന കുട്ടികളുടെ മനോനില തകര്‍ക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പോസ്റ്റ് ഇങ്ങനെ:

Latest