Connect with us

National

മുത്തലാഖ് : സല്‍മാന്‍ ഖുര്‍ഷിദ് അമിക്കസ് ക്യൂറിയാകും

Published

|

Last Updated

ന്യൂഡല്‍ഹി: മുത്തലാഖ് കേസില്‍മുന്‍ നിയമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ സല്‍മാന്‍ ഖുര്‍ഷിദിനെ അമിക്കസ് ക്യൂറിയായി നിയമിക്കുന്നതിന് സുപ്രീം കോടതി അനുമതി നല്‍കി. ചീഫ് ജെസ്റ്റിസ് ജെ എസ് കോഹര്‍, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എസ് കെ കൗള്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് അമിക്കസ്‌ക്യൂറിയാവാന്‍ ഖുര്‍ഷിദിനെ അനുവധിച്ചത്.

മുത്തലാഖിനെതിരായ ഹരജി സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് മെയ് 11 മുതല്‍ പരിഗണിക്കും

---- facebook comment plugin here -----

Latest