കാബൂളില്‍ ചാവേര്‍ സ്‌ഫോടനം; എട്ടുപേര്‍ കൊല്ലപ്പെട്ടു

Posted on: May 3, 2017 12:41 pm | Last updated: May 3, 2017 at 5:37 pm

അഫ്ഗാനിസ്ഥാനില്‍ നാറ്റോ സഖ്യകക്ഷികളുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേര്‍ ആക്രമത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അഫ്ഗാന്‍ തലസ്്താനമായ കാബൂളിന്റെ തിരക്കേറിയ പ്രദേശത്താണ് സ്‌ഫോടനം നടന്നത്.

ആക്രമണത്തില്‍ നിരവധി വാഹനങ്ങള്‍ തകര്‍ന്ന മൂന്ന് അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്‌