Business
സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 21,920 രൂപയായി

കൊച്ചി: സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞ് 21,920 രൂപയായി. 2740 രൂപയാണ് ഗ്രാമിന്. 22,080 രൂപയായിരുന്നു പവന് കഴിഞ്ഞദിവസം. ആഗോള വിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
അക്ഷയ ത്രിതീയ്ക്ക് ഒരു ദിവസം മാത്രം അവശേഷിക്കേ സ്വര്‍ണ വില കുറയുന്നത് ജ്വല്ലറികള്‍ക്ക് ഗുണകരമാകും.
---- facebook comment plugin here -----