മണ്ണാര്‍ക്കാട്ട് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

Posted on: April 26, 2017 9:13 am | Last updated: April 26, 2017 at 2:46 pm

പാലക്കാട്: മണ്ണാര്‍ക്കാട്ട് ഇരുമ്പകച്ചോലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു.

വട്ടവനാല്‍ ടോമി (58) ആണ് മരിച്ചത്.