മന്ത്രി എം.എം. മണിയെ ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷ തീരുമാനം

Posted on: April 26, 2017 9:06 am | Last updated: April 26, 2017 at 11:27 am

തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എം.എം. മണിയെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം.

സഭയില്‍ മണിയെ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം പറഞ്ഞു. മണിയോടുള്ള ചോദ്യങ്ങള്‍ പ്രതിപക്ഷം ചോദിക്കില്ല.