നിറകണ്ണുകളോടെ സകരിയ്യ ജയിലിലേക്ക് മടങ്ങി

Posted on: April 23, 2017 12:03 am | Last updated: April 23, 2017 at 11:48 am

പരപ്പനങ്ങാടി: എട്ടുവര്‍ഷത്തെ വിചാരണ തടവിനിടെ സഹോദരന്റെ അന്ത്യയാത്രക്കെത്തിയ പരപ്പനങ്ങാടി സ്വദേശി സകരിയ്യ ബംഗളൂരുവിലെ ജയിലിലേക്ക് മടങ്ങി. ഹൃദയാഘാതം മൂലം മരിച്ച സഹോദരന്‍ ശരീഫിന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാനാണ് സകരിയ്യ എത്തിയത്. ശനിയാഴ്ച്ച ഉച്ചക്കാണ് കര്‍ണാടക പോലീസ് സംഘത്തോടൊപ്പം ജയിലിലേക്ക് തിരിച്ചത്‌