Connect with us

Kerala

അമ്പലപ്പുഴയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ചു.

Published

|

Last Updated

ആലപ്പുഴ: ചിട്ടിപ്പണം ചേദിച്ചെത്തിയ ദമ്പതികളെ ചിട്ടികമ്പനി ഉടമ പെട്രോളൊഴിച്ച് കത്തിച്ചതായി പരാതി. ഗുരുതരമായി പൊള്ളലേറ്റ ഇടുക്കി രാജക്കാട് കുമാരന്റെ മകന്‍ വേണു (54) ഭാര്യ സുമ (52) എന്നിവരാണ് മരിച്ചത്. കമ്പനി ഉടമ അമ്പലപ്പുഴ സ്വദേശി സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതെ സമയം ഇവര്‍ ആത്മഹത്യ ചെയ്തതാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്‌

Latest