Connect with us

Kerala

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിന്‌ പൂര്‍ണ പിന്തുണ: എം എം ഹസന്‍

Published

|

Last Updated

മൂന്നാര്‍: അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനുള്ള നടപടിക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് കെ പി സി സി അധ്യക്ഷന്‍ എം എം ഹസന്‍. കഴിഞ്ഞ ദിവസം സബ് കലക്ടറുടെ നേതൃത്വത്തില്‍ കയ്യേറ്റമൊഴിപ്പിക്കാനെത്തിയ സംഘത്തിനെതിരെ പ്രധിഷേധം ഉയര്‍ന്നത് സി പി എം നേതാക്കളുടെ ഭാഗത്തുനിന്നായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്‌.വന്‍ പോലീസ്
സന്നാഹമാണ് പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്‌

.

Latest